പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, തിരിച്ചുവരവിന് വെസ്റ്റ് ഇൻഡീസ്; നാലാം ടി20 പോരാട്ടം നാളെ

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, തിരിച്ചുവരവിന് വെസ്റ്റ് ഇൻഡീസ്; നാലാം ടി20 പോരാട്ടം നാളെ

മൂന്ന് മത്സരങ്ങളില്‍ നിന്നായി അറുന്നൂറിലധികം റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ നാലാം പോരാട്ടം നാളെ ഹൈദരാബാദിൽ നടക്കും. രാത്രി ഏഴിന് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് നാളത്തെ വിജയം പരമ്പര സ്വന്തമാക്കാൻ വഴിയൊരുക്കും. മറുവശത്ത്, നാലാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ സമനില പിടിക്കാനാകും വെസ്റ്റ് ഇൻഡീസിന്റെ ശ്രമം. പരമ്പരയിൽ മുൻതൂക്കം നിലനിർത്തുന്നുണ്ടെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനം ടീമിന് തലവേദനയാകുന്നുണ്ട്.

മൂന്ന് മത്സരങ്ങളില്‍ നിന്നായി അറുന്നൂറിലധികം റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. വീഴ്ത്തിയതാകട്ടെ 21 വിക്കറ്റുകള്‍. റണ്‍വേട്ടയ്ക്ക് കടിഞ്ഞാണിടാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. നമന്‍ ദിര്‍, മായങ്ക് യാധവ്, അര്ശ്ദീിപ്, കുല്‍ദീപ് യാദവ് തുടങ്ങിയ ഇന്ത്യന്‍ ബൗളര്മാിറുടെ ഇക്കോണോമി റേറ്റ് പത്തിന് മുകളിലാണ്. നിർണായക മത്സരത്തിൽ ബൗളിങ് നിരയുടെ മികവ് ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. അതേസമയം, വിജയം നേടി പരമ്പരയിൽ തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ് വിൻഡീസ് താരങ്ങൾ.

LATEST IN SPORTS

Latest Sports News in Short

Top developments and concise briefs from the Sports desk

View All Sports
രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ് SPORTS
Sports Desk Today

രഞ്ജി ട്രോഫി: ഒഡീഷക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം; ജലജ് സക്‌സേനയ്ക്ക് 7 വിക്കറ്റ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സച്ചിൻ ബേബിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും സെഞ്ചുറികളുടെ കരുത്തിൽ 404 റൺസാണ് നേടിയത് രഞ്ജി ട്രോഫിയിൽ ഒഡീഷയ്‌ക്കെതിരെ...

നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി SPORTS
Sports Desk 3 days ago

നാല് മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മെസി, മേജര്‍ ലീഗ് സോക്കറില്‍ അറ്റ്‌ലാന്‍റയെ തകർത്ത് ഇന്‍റർ മയാമി

ഗോൺസാലസിന് കീഴിൽ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മയാമിക്കായി. അറ്റ്‌ലാന്റ: മേജർ ലീഗ് സോക്കറിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ തകർപ്പൻ ഡ്രിബ്ലിംഗ് മികവിൽ അറ്റ്‌ലാന്‍റ...